മംഗലാപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ടി.എൻ 28 എ.ജെ 3659 നമ്പർ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ആളപായമില്ല. ഗ്യാസ് ലീക്കും ഇല്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. സൗത്ത് ജംഗ്ഷനിൽ റോഡിൽ നിന്നും നിയന്ത്രണം വിട്ട് തെന്നിയ ടാങ്കർ ലോറി റോഡരികിലെ കുറ്റിക്കാട്ടിലേക്ക് മറിയുകയായിരുന്നു.
0 Comments