വൈകീട്ട് 4.30 ന് ഭീമനടി കുരിശ് പള്ളിക്ക് സമീപമാണ് അപകടം. പ്ലാച്ചിക്കര ഭാഗത്ത് നിന്നും ഭീമനടിയിലേക്ക് ഓടിച്ച് വരവെ എതിരെ ഭീമനടി ഭാഗത്ത് നിന്നും നർക്കിലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടിയിടിക്കുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments