കാഞ്ഞങ്ങാട് : എലിവിഷം അകത്ത് ചെന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുതുക്കൈയിലെ കെ.പി. കുഞ്ഞിരാമൻ 80 ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം. കഴിഞ്ഞ 25 നാണ് വിഷം കഴിച്ച നിലയിൽ കണ്ടത്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഭാര്യ: ദേവകി.
0 Comments