പൂട്ട് തകർത്ത് മോഷണം. വിൽപ്പനക്ക് സൂക്ഷിച്ച സാധനങ്ങൾ നഷ്ടപെട്ടു.
ബസാറിലെ ഭാസ്കരന്റെ സുരഭി സ്റേറാഴ്സിലാണ് മോഷണം. ഇന്നലെ രാത്രിയിലാണ് കള്ളൻ കയറിയത്. സിഗരറ്റ് ഉൾപെടെ സാധനങ്ങളും ചില്ലറ നാണയങ്ങളും നഷ്ടപെട്ടു. രാവിലെയാണ് മോഷണ വിവരം അറിയുന്നത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
0 Comments