കാഞ്ഞങ്ങാട് : സ്കൂട്ടറിൽ പോയയുവതിയെയും രണ്ട് വയസുള്ള മകനെയും കാണാതായതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. പടന്ന സ്വദേശിനിയായ 24 കാരിയെയും കുട്ടിയെയുമാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 6.45 ന് വീട്ടിൽ നിന്നും സ്കൂട്ടർ ഓടിച്ച് പോയ ശേഷം കാണാതായെന്നാണ് പരാതി. മാതാവ് നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
0 Comments