Ticker

6/recent/ticker-posts

പെൺകുട്ടിയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ കേസ് ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : പെൺകുട്ടിയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് രണ്ട് പേർക്കെതിരെ രണ്ട് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസെടുത്തത്. ചുംബിച്ചെന്നുൾപെടെയുള്ള പരാതിയിലാണ് കേസ്. കല്ലൂരാവി സ്വദേശി മഷൂഖ്25 ആണ് പിടിയിലായത്. രണ്ടാമത്തെ കേസിൽ പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടിയുടെ സഹപാഠി കൂടിയാണ് പ്രതി.

Reactions

Post a Comment

0 Comments