പിക്കപ്പും കൂട്ടിയിടിച്ചു ബസ് യാത്രക്കാരായ
നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് മൊഗ്രാൽ കല്ലംകൈയിലാണ് അപകടം. കുമ്പള ഭാഗത്ത് നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന ബസും എതിരെ വന്ന പിക്കപ്പും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. മരതടിയുമായി പോവുകയായിരുന്നു പിക്കപ്പ്. സ്ത്രീകൾ ഉൾപെടെയാത്രക്കാർക്ക് പരിക്കുണ്ട്. ഇവരെ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും കാസർകോട് ആശുപത്രിയിലെത്തിച്ചു.
0 Comments