നീലേശ്വരം : പ്രവാസിയായിരുന്ന
യുവാവിനെ റബർ തോട്ടത്തിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ
എരിക്കുളം പള്ളത്തുവയലിലെ ദാമോദരൻ്റെ മകൻ പി.കെ. ബിജു 42 ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. നേരത്തെ ഗൾഫിലായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments