മൈലാട്ടിയിൽ നിന്നും ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. വി. പ്രസന്നകുമാറും പാർട്ടിയുമാണ് 2.010 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. തെക്കിൽ ചെറുകരയിലെ
കെ. ബാദുഷ 30 യാണ് പിടിയിലിയത്. ബാര ആര്യടുക്കത്തെ ബിനു മാങ്ങാട് രക്ഷപെട്ടു. പ്രതിക്കെ തിരെകേസെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ ജെ. ജോസഫ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എസ്. ജേക്കബ് , പ്രിവൻറ്റീവ് ഓഫിസർ കെ. മഹേഷ് , പി . നിഷാദ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി. മനോജ് , കെ.സിജു ആർ. കെ., അരുൺ, അജൂബ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പി.വി. ദിജിത്ത് എന്നിവരുമുണ്ടായിരുന്നു.
0 Comments