നീലേശ്വരം: വീട്ടിനുള്ളിൽ കയറിയും തെരുവ് നായയുടെ ആക്രമണം. നാട്ടുകാർ ഭീതിയിൽ. ആറ് പേർക്ക് കടിയേറ്റു.
തൈക്കടപ്പുറം അഴിത്തല ഭാഗത്താണ് വീണ്ടും നായയുടെ ആക്രമണമുണ്ടായത്.
ബോട്ടുജെട്ടി പരിസരത്തെ രാജേഷിനെ വീടിൻ്റെ അകത്തുകയറി പട്ടി കടിച്ചു. സമീപ വീടുകളിലും നായ അകത്തുക യറി. വീട്ടിലുണ്ടായിരുന്നവർ ചൂടുവെള്ളം ഒഴിച്ച് പുറത്താക്കാൻ ശ്രമിച്ചപ്പോൾ നായ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. വാർഡ് കൗൺ സിലർ പി.കെ. ലതയുടെ മകൻ ദിലീപ് 46, അഴിത്തലയിലെ ഗിരിജ ബാലൻ, അനിത സുഗുണ ദാസ് 40, തൈക്കടപ്പുറം ബോ ട്ടുജെട്ടിക്ക് സമീപത്തെ രാജേഷ് നാരായണൻ 36, ടൂറിസം വകുപ്പ് അഴിത്തല ബീച്ച് ജോലി ചെയ്യുന്ന അനീസ് ബദിയടുക്ക 42 എന്നിവർക്ക് തെരുവുനായുടെ കടിയേറ്റു. പരിക്കേറ്റവർ
0 Comments