Ticker

6/recent/ticker-posts

പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ഷാളിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :17 വയസുകാരിയെ
വീട്ടിനുള്ളിൽ ഷാളിൽ 
കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഇയ്യക്കാടിലെ ഉമേഷ് കുമാറിൻ്റെ മകൾ ആര്യയാണ് മരിച്ചത്. ഉച്ചയോടെയാണ് കണ്ടത്. ചന്തേര പൊലീസാണ് കേസെടുത്തത്. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.
Reactions

Post a Comment

0 Comments