Ticker

6/recent/ticker-posts

വി.എസിനെ അപകീർത്തി പോസ്റ്റ് നീലേശ്വരത്തും പൊലീസ് കേസ്

നീലേശ്വരം :വി.എസ്. അച്ചുതാനന്ദനെതിരെ അപകീർത്തി പോസ്റ്റിട്ടതിന് നീലേശ്വരത്തും പൊലീസ് കേസ്. തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ റഷീദ് മൊയ്തുവിനെതിരെയാണ് കേസ്. പട്ടേനയിലെ എ.വി. സുരേന്ദ്രൻ 64 നീലേശ്വരം പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്. അപകീർത്തി പെടുത്തണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കിൽ പോസ്റ്റ് അയച്ചതിനാണ് കേസ്.
Reactions

Post a Comment

0 Comments