Ticker

6/recent/ticker-posts

വി.എസ്. അച്ചുതാനന്ദനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പൊലീസ് കേസ്

കാസർകോട്: അന്തരിച്ച വി.എസ്. അച്ചുതാനന്ദനെ അപമാനിച്ച് ഫേസ്ബുക്കി വ പോസ്റ്റ്. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. കുമ്പള കൊടിയമ്മയിലെ യൂസഫ് 58 നൽകിയ പരാതിയിൽ കോയിപ്പാടിയിലെ അബ്ദുള്ള കുഞ്ഞിക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ലഹളയുണ്ടാക്കണമെന്നലക്ഷ്യത്തോടെ വി.എസിനെ അപമാനിക്കുന്ന കമൻ്റോട് കൂടി ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments