Ticker

6/recent/ticker-posts

യുവാവ് ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. കല്ലൂരാവി മുണ്ടത്തോടിലെ കളത്തിൽ മുഹമ്മദിന്റെ മകൻ സമീർ കളത്തിൽ 38 ആണ് മരിച്ചത്. 
 ശ്വാസതടസത്തെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചു. പിന്നാലെ ഹൃദയാഘാതമുണ്ടായി മരിച്ചു. കാഞ്ഞങ്ങാട് സ്ഥാപനത്തിലെ
ജീവനക്കാരനായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 10 ന് ബാവ നഗർ പള്ളി ഖബർസ്ഥാനിൽ.
മാതാവ് ഖദീജ.ഭാര്യ: ഖമറുന്നിസ . സഹോദരങ്ങൾ: സുബൈർ, ഫൈസൽ, മുനീർ,സഫരിയ, വാഹിദ, സാജിദ ,സമീറ
പരേതനായ നാസർ.
Reactions

Post a Comment

0 Comments