12 പേർക്കെതിരെ പൊലീസ് കേസ്. കള്ളാറിൽ പ്രവർത്തിക്കുന്ന വംശീയ വൈദ്യശാലയുടെ വരാന്തയിൽ അതിക്രമിച്ച് കയറി ഭീഷണി പെടുത്തിയെന്ന സ്ഥാപന ഉടമ മാലക്കല്ല് കപ്പള്ളിയിലെ ദാമോദരൻ സി വൈദ്യരുടെ 53 പരാതിയിൽ രാജപുരം പൊലീസാണ് കേസെടുത്തത്. കണ്ണൂർ ഉരുവഞ്ചാൽ കാരാട്ട് സ്വദേശികളായ വി.എം. ദീപ 42, സുധീഷ്, ദീപ, കെ.ബി ജീഷ്, സഹോദരി ദീപ, മറ്റ് കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെയുമാണ് കേസ്.
0 Comments