Ticker

6/recent/ticker-posts

പള്ളിക്ക റെയിൽവെ മേൽപ്പാലത്തിന് മുകളിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 18 വയസുകാരൻ മരിച്ചു

നീലേശ്വരം : ദേശീയ പാതയിൽ
പള്ളിക്കര റെയിൽവെ മേൽപ്പാലത്തിന് മുകളിൽ മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 18 വയസുകാരൻ മരിച്ചു. രാത്രി 10.40 മണിയോടെയാണ് അപകടം. ചെറുവത്തൂർ ഐസ് പ്ലാൻ്റിന് സമീപത്തെ ബി. ബാബുവിൻ്റെ മകൻ ബി. ശിവകുമാർ ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ടോ മറ്റോ യുവാവ് റോഡിലേക്ക് തെറിച്ചു വീണാണ് മരണം. ആദ്യം യുവാവിനെ തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് തിരിച്ചറിയുകയായിരുന്നു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി.
സഹോദരങ്ങൾ :
അച്ചുതൻ ,
ഹരിപ്രസാദ്.
Reactions

Post a Comment

0 Comments