Ticker

6/recent/ticker-posts

നീലേശ്വരത്ത് കടയിൽ നിന്നും 165 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

നീലേശ്വരം :നീലേശ്വരത്ത് 165 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി തദ്ദേശസ്വയംഭരണവകുപ്പ്  ഇന്റെർണൽ വിജിലൻസ് വിഭാഗം.
 വകുപ്പ് മന്ത്രിയുടെ പൊതു നിർദ്ദേശപ്രകാരം ഇന്ന് നീലേശ്വരം നഗരസഭയിൽ നടത്തിയ പരിശോധനയിൽ ആണ് ടി. എ. ആർ ബനാന , വെജിറ്റബ്ൾസ് എന്ന സ്ഥാപനത്തിൽ നിന്നും  നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടിയത്.    ഇന്റെർണൽ വിജിലൻസ് ഓഫീസർ കെ.അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ സൂപ്രൻ്റ് ഷാജി , നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജു പങ്കെടുത്തു.
Reactions

Post a Comment

0 Comments