കാഞ്ഞങ്ങാട് : യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ആറങ്ങാടി അരീക്കടവ് റോഡിൽ പരേതനായ അഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഫൗസിയ 47 ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഹൃദയാഘാതമുണ്ടായത്.
മക്കൾ: ഷമീമ, ഷുഹൈബ്, ഷാഹിമ, ശുഹൈമ. മരുമക്കൾ: ശിഹാബ് പയ്യന്നൂർ, സിറാജ് മേൽ പറമ്പ്.മാതാവ് മറിയം അതിഞ്ഞാൽ. സഹോദരങ്ങൾ: സുഹറ, ശരീഫ , സഫിയ, അമീർ, മുനീറ പരേതയായ ആമിന.
0 Comments