Ticker

6/recent/ticker-posts

യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. പരപ്പ ബാനം കോട്ടപ്പാറ പെരിങ്ങത്തടത്തെ രാജേഷ് 39 ആണ് മരിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പരേതരായ നാരായണൻ   കല്യാണിയുടെയും മകനാണ്. 
 ഭാര്യ: മഞ്ജുഷ.
 മക്കൾ:ആദിരാജ്, അനന്തു.
 സഹോദരങ്ങൾ: ലത, രതി,വിനോദ്,
 ഉഷ, രാജൻ.
Reactions

Post a Comment

0 Comments