Ticker

6/recent/ticker-posts

ബളാലിലെ മരിയ മൈക്കിൾ നിര്യാതയായി

കാഞ്ഞങ്ങാട്: ബളാലിലെ പ്രവീണിന്റെ ഭാര്യ മരിയ മൈക്കിൾ (ലിന്റ 36) നിര്യാതയായി.
ഏക മകൾ: നൈസ. ഈ
രാറ്റുപേട്ട ചേറ്റുതോട് കള്ളി വയൽ സണ്ണി- പരേതയായ ലീല്ലാമ്മ ദമ്പതികളുടെ മകളാണ്. സംസ്കാര ശുശ്രൂഷ ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് ബളാൽ സെന്റ് ആന്റ ണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
ബളാലിലെ കോൺഗ്രസ് നേതാവായി രുന്ന പരേതനായ കുഴിങ്ങാട്ട് കൊല്ലംപറമ്പിൽ തങ്കച്ചൻ തോമസ് ഭർതൃ പിതാവാണ്.
Reactions

Post a Comment

0 Comments