കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി ബസ് ദേഹത്ത് കയറി വയോധിക മരിച്ചു. ഇരിട്ടി വാണിയപ്പാറ സ്വദേശിനി സരസ്വതി 75യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2. 30ന് സംസ്ഥാന പാതയിൽ പാലക്കുന്നിലാണ് അപകടം.കാസർകോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ് തട്ടുകയായിരുന്നു. സരസ്വതി റോഡ് കുറുകെ കടക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിലേക്ക് തെറിച്ചുവീണപ്പോഴാണ് ദേഹത്ത് ടയർ കയറിയത്.
0 Comments