തട്ടി വഴി യാത്രക്കാരൻ
മരിച്ചു. ഇന്ന് പുലർച്ചെ ആശുപത്രിയിലാണ് മരണം. കോറോം പരവന്തട്ടയിലെ ടി.പി . രാഘവൻ്റെ മകൻ പി.കമലാക്ഷൻ 56 ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45 ന് പരവന്തട്ടയിലാണ് അപകടം. വീട്ടിലേക്ക് നടന്ന് പോകവെ പയ്യന്നൂർ ഭാഗത്ത് നിന്നും മണിയറ ഭാഗത്തേക്ക് ഓടിച്ചു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments