Ticker

6/recent/ticker-posts

കിളികൾക്കായി കുട്ടികൾ നട്ടു വളർത്തിയ ഞാവൽ മരം മുറിച്ച് മാറ്റിയ നിലയിൽ

കാഞ്ഞങ്ങാട് :കിളികൾക്കായി കുട്ടികൾ റോഡിനരികിൽ നട്ടു വളർത്തിയ ഞാവൽ മരം
 മുറിച്ച് മാറ്റിയ നിലയിൽ.കിളികൾക്കായ് കുട്ടികൾക്കായി എന്ന പ്രോഗ്രാമിൻ്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കൻ്ററിസ്കൂളിലെ എൻ. എസ്. എസ്.  പോഗ്രാംകുട്ടികൾ നട്ടു വളർത്തിയ മരമാണ് മുറിച്ചിട്ടത്. കടക്കൽ നിന്നും വെട്ടിമാറ്റിയ നിലയിലാണ്. 2015 ൽ പുന്നക്കുന്ന് പുങ്ങoചാൽ എസ്‌.
വളവിൽ നട്ടു വളർത്തിയ
ഞാവൽമരം മുറിച്ച് മാറ്റിയതിൽ പരാതി നൽകി.
വെള്ളരിക്കുണ്ട് സെന്റ്‌ ജൂഡ്സ് സ്കൂളിലെ അധ്യാപകൻ മോൻസി ചെറിയാൻ ആണ് പിഡബ്ല്യൂഡി വകുപ്പിൽ പരാതി നൽകിയിട്ടുള്ളത്.
Reactions

Post a Comment

0 Comments