കാസർകോട്:കാസർകോട് കടമുറിക്ക് സമീപം 35 വയസ് പ്രായം തോന്നിപ്പിക്കുന്ന അജ്ഞാത യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കട്ടക്കട്ടയിലുള്ള കെട്ടിടമുറിയോട് ചേർന്നുള്ള ഷീറ്റിട്ട സ്ഥലത്താണ് ഇന്ന് രാവിലെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാറക്കട്ടയിലെ പി. സതീശൻ്റെ വീടിനോട് ചേർന്നുള്ള സ്ഥലമാണിത്. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
0 Comments