Ticker

6/recent/ticker-posts

പനി മൂർച്ഛിച്ച് യുവാവ് മരിച്ചു

കാസർകോട്:പനി മൂർച്ഛിച്ച് രാത്രി കാസർകോട് ഗവ. ജനറൽ ആശുപത്രയിൽ എത്തിച്ച
 യുവാവ് മരിച്ചു. ഉളിയത്തടുക്ക ജയ് മാതാ സ്കൂളിനടുത്ത് കാന്തിക്കരയിലെ ശിവാനയുടെ മകൻ സതീഷ് 28 ആണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് മരണം.
Reactions

Post a Comment

0 Comments