കണ്ട് കിട്ടുന്നവർ
അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു. കടുമേനി ഉന്നതിയിലെ കണ്ണൻ്റെ മകൻ ബിജോയെ 42യാണ് കാണാതായത്. 30 ന് രാവിലെ മുതൽ കാണാതാവുകയായിരുന്നു. അന്ന് വൈകുന്നേരം മൗക്കോട് വച്ച് ചിലർ കണ്ടിരുന്നു. പിന്നീട് വിവരമില്ല. ഭാര്യ പി. വി. പ്രബോഷിണിയുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. കണ്ട് കിട്ടുന്നവർ ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കുക.
0 Comments