കാഞ്ഞങ്ങാട് :മരം ദേഹത്ത് വീണ്
യുവാവ് മരിച്ചു.
മരം മുറിക്കുമ്പോൾ ദേഹത്ത് വീഴുകയായിരുന്നു. പരപ്പ എടത്തോട് പയാളത്തെ പ്രകാശൻ എന്ന നാരായണൻ40 ആണ് മരിച്ചത്. പുങ്ങംചാൽ മുടന്തൻ പാറയിൽ ഇന്ന് രാവിലെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുമ്പോൾ ദേഹത്ത് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ല ആശുപതിയിൽ.
0 Comments