മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ 4 മണിക്ക് കാണാതായ ആളെ ഉച്ചയോടെയാണ് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുരുത്തിയിലെ അബ്ദുൾ ഖാദറിൻ്റെ മകൻ പി.കെ. അബ്ദുൾ റഹ്മാനെ 70 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മടക്കര ഹാർബറിൽ ആണ് മരിച്ചതായി കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു.
0 Comments