കാസർകോട്: രാത്രി ഫാർമസിയുടെ ഷട്ടർ പൊക്കി അകത്തു കടന്ന മോഷ്ടാവ് പണവും ഫോണും കവർന്നു. കാസർകോട് പഴയ ബസ് സ്റ്റാന്റിൽ ബദരിയ ഹോട്ടലിന് എതിർ വശത്തെ ആശ്വാസ് കമ്യൂണിറ്റി ഫാർമസിയിലാണ് മോഷണം. സ്ഥാപനത്തിലെ ജീവനക്കാരൻ മാങ്ങാട് സ്വദേശി എം.കെ. അഷറഫിൻ്റെ 2500 രൂപയും നോക്കിയ മൊബൈൽ ഫോണുമാണ് മോഷണം പോയത്. കാസർകോട് പൊലീസ് കേസെടുത്തു.
0 Comments