കാഞ്ഞങ്ങാട് :അമ്പലത്തറ മൂന്നാംമൈലിൽ നിയന്ത്രണം വിട്ട പെട്ടിക്കടകളിലേക്ക് കാർ പാഞ്ഞ് കയറി. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് പെട്ടിക്കടയില ക്ക് ഇടിച്ച് കയറിയത്. ഇന്നലെ രാത്രി 10.45 മണിയോടെയാണ് അപകടം. കുമാരൻ്റെയും തൊട്ടടുത്ത കടകുള്ളിലേക്കും കാട് പാഞ്ഞ് കയറുകയായിരുന്നു. കാർ യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടു. അമ്പലത്തറ സ്വദേശിയുടെതാണ് കാർ. കടക്കുള്ളിൽ പൂർണമായും കയറി നിൽക്കുന്ന നിലയിലാണ് കാർ.
0 Comments