കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ
തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ റിയൽ എസ്റ്റേറ്റ്
വ്യാപാരി മരിച്ചു.
പരപ്പ കാരാട്ട് ശശിധരൻ 62 ആണ് മരിച്ചത്. ഇന്ന്
വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരപ്പയിലെ അറിയപെടുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു. സംസ്ക്കാരം നാളെ മകൻ ഗൾഫിൽ നിന്നും എത്തിയ ശേഷം നടക്കും.
ഭാര്യ: ഷീന.
മക്കൾ: ശരൺ മോൻ ദുബായ്,
0 Comments