Ticker

6/recent/ticker-posts

സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

കാസർകോട്: കുമ്പളയിൽ
സ്കൂട്ടർ ഡിവൈഡറിൽ
 ഇടിച്ച് മറിഞ്ഞ് 
യുവാവ് മരിച്ചു. ഇന്ന് രാത്രിയാണ് അപകടം. ഇച്ചിലം കോടിലെ മുഹമ്മദിന്റെ മകൻ എം. യൂസഫ് 17 ആണ് മരിച്ചത്.
 കുമ്പള റെയിൽവെ സ്റ്റേഷൻ  ദേശീയ പാതയിലാണ്  അപകടം.
 ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു . പരിക്കേറ്റ് കുമ്പള  ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാത്രി 7.30 മണിയോടെയാണ് അപകടം.
Reactions

Post a Comment

0 Comments