വെള്ളത്തിൽ വീണ്
ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എതിർത്തോട് ജംഗ്ഷന് സമീപം മഴക്കാലത്ത് വെള്ളം ഒഴുകി പോകുന്ന നടപ്പാതയിലെ വെള്ളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട പാടി കവരംക്കോൽ നാരായണ നായിക്69 ആണ് മരിച്ചത്. ഇന്ന് രാവി 9 ന് വീട്ടിൽ നിന്നും പോയ ഇദ്ദേഹത്തെ ഉച്ചക്ക് 1.30 നാണ് വീണ് കിടക്കുന്നതായി കണ്ടത്. കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെകിലും മരിച്ചിരുന്നു. വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി.
0 Comments