Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന പുല്ലൂർ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന പുല്ലൂർ സ്വദേശി മരിച്ചു.
 വിഷ്ണുമംഗലത്തെ കെ. നന്ദകുമാർ മാരാർ  46 ആണ് മരിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്
ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെ പരിയാരം മെഡിക്കൽ കോളേജിലാണ് അന്ത്യം. വിഷ്ണുമംഗലത്തെ പരേതയായ കാർത്യായണി മാരസ്യാരുടെയും മതിരക്കാട്ടെ ഗോപാലൻ മാരാരുടെയും മകനാണ്.സഹോദരങ്ങൾ: ഇന്ദുമതി വഴുന്നോറടി നീലേശ്വരം, രജനി വിഷ്ണുമംഗലം.സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ വാദ്യ കലാകാരനായിരുന്നു.
Reactions

Post a Comment

0 Comments