Ticker

6/recent/ticker-posts

സ്കൂട്ടറിൽ നിന്നും വീണ് യുവതി മരിച്ചു

പയ്യന്നൂർ : ദേശീയ പാതയിൽ സ്കൂട്ടർ ഓടിച്ച് പോകവെ
സ്കൂട്ടറിൽ നിന്നും
 വീണ് യുവതി മരിച്ചു. പയ്യന്നൂർ കോറോം സെൻട്രൽ വായനശാലക്ക് സമീപത്തെ സുരേഷ് കുമാറിൻ്റെ ഭാര്യ കെ.വി. രമിത 46 യാണ് മരിച്ചത്. ഇന്ന് വൈകീട്ട് കണ്ണൂർ മിംസ് ആശുപത്രിയിലാണ് മരണം. ഇന്നലെ വൈകീട്ട് 4.50 ന് കുഞ്ഞിമംഗലം എടാട്ട് ദേശീയ പാതയിൽ വെച്ചാണ് അപകടം. പയ്യന്നൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments