കാഞ്ഞങ്ങാട് :കാട്ടാനകളിൽ നിന്നും ജനങ്ങൾക്ക്
സംരക്ഷണം നേടാൻ സർക്കാർ
സ്ഥാപിച്ച സോളാർ തൂക്ക്
വേലി തകർത്തു. കർണാടക വനത്തിൽ നിന്നും വരുന്ന വന്യജീവികളിൽ നിന്നും സംരക്ഷണമൊരുക്കുന്നതിന് പാലാ വയൽ വായിക്കാനം സ്ഥാപിച്ച സോളാർ തൂക്ക് വേലിയാണ് അജ്ഞാതർ നശിപ്പിച്ചത്. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
0 Comments