Ticker

6/recent/ticker-posts

യുവതിയെയു ആറ് വയസുള്ള മകനെയും വീട്ടിൽ നിന്നും കാണാതായി

കാഞ്ഞങ്ങാട് :യുവതിയെയു ആറ് 
വയസുള്ള മകനെയും വീട്ടിൽ നിന്നും കാണാതായതായി പരാതി. 19 ന് ഉച്ച മുതൽ കാണാതാവുകയായിരുന്നു. ചെമ്മനാട് പരവനടുക്കത്തെ മനിയം കാനത്തെ അൻഷിദ 31, മകൻ ശഹബാസ് എന്നിവരെയാണ് കാണാതായത്. 12 മണിക്ക് വീട്ടിൽ നോക്കിയപ്പോൾ കാൺമാനില്ലായിരുന്നു. സഹോദരൻ നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments