Ticker

6/recent/ticker-posts

എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു

നീലേശ്വരം :എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളിയായവീട്ടമ്മ മരിച്ചു. അസുഖ ബാധിതയായി ചികിൽസയിലായിരുന്നു.
കരിന്തളം
കുറുഞ്ചേരിയിലെ താഴെക്കണ്ടത്തിൽ ജാനകി 73 ആണ്  മരിച്ചത്.    മക്കൾ:     ബാലാമണി, ഷീജ, ഷീബ.  മരുമക്കൾ : പ്രകാശൻ (ചിറപ്പുറം ) ബാബു (ഓലയമ്പാടി ) രൂപേഷ് (കുറുഞ്ചേരി ).
Reactions

Post a Comment

0 Comments