നീലേശ്വരം:അസുഖബാധിതനായി ചികിത്സയിലായിരുന്ന അക്കൗണ്ടിംഗ് വിദ്യാർത്ഥിയും ഡിവൈഎഫ്ഐ മുൻ യൂണിറ്റ് പ്രസിഡണ്ടുമായിരുന്ന യുവാവ് മരിച്ചു. കരിന്തളം
നെല്ലിയടുക്കം കക്കോടിലെ കണ്ടത്തിൽ മനോജ് കുമാർ - എം. ദേവകി ദമ്പതികളുടെ മകൻ എം. അഭിജിത്ത് 20ആണ് മരിച്ചത്.
ചികിത്സയ്ക്കിടെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ആണ് മരണം.സഹോദരി
ഒരു വർഷത്തോളം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച പ്രവർത്തിക്കുന്നതിനിടയിലാണ് വേർപാട്.അഭിജിത്തിൻ്റെ മരണം കക്കോട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇന്ന് ഉച്ചക്ക് വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചു. പിന്നീട് വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി
0 Comments