കാഞ്ഞങ്ങാട് :യുവാവിനെ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ കണ്ണോത്തെ അറുംകൊടൽ തങ്കമണിയുടെ മകൻ റിജേഷ് 30 ആണ് മരിച്ചത്. വീടിനടുത്തുള്ള കശുമാവിൻ കൊമ്പിൽ ഇന്ന് ഉച്ചക്ക് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments