Ticker

6/recent/ticker-posts

പനിയെ തുടർന്ന് 19 വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട് :പനിയെ തുടർന്ന് 19 വയസുകാരൻ മരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ നടന്നു. ചെമ്മട്ടം വയൽ
ബല്ലത്ത് മലയാക്കോത്തെ തമ്പാൻ , ജാനകിയുടെയും ഏക മകൻ അഭിഷേക് ആണ് മരിച്ചത്. പനി മൂർഛിച്ച് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഐടിഐ കഴിഞ്ഞ് ചെന്നൈയിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
Reactions

Post a Comment

0 Comments