Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഒരു കോളേജ് വിദ്യാർത്ഥിനിയെ കൂടി കാണാതായി, കാണാതായത് 19 കാരിയെ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ഒരു വിദ്യാർത്ഥിനിയെ കൂടികാണാതായി.
കോളേജിലേക്ക് പോയ19 കാരിയെയാണ് കാണാതായത്. കാഞ്ഞങ്ങാട് ഓർഫനേജ് കോളേജിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി തോയമ്മൽ സ്വദേശിനി ഫാത്തിമത്ത് ഷഹലയെയാണ് കാണാതായത്. ഇന്നലെ രാവിലെ കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. മാതാവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാസർകോട് കൊല്ലം ഖാന ഭാഗത്ത് പൊലീസ് അന്വേഷണം നടത്തി വരുന്നു.പടന്നക്കാട് സി.കെ. നായർ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി കൊട്രച്ചാലിലെ നാദിറ 21 യെയും ഇന്നലെ മുതൽ കാണാതായിരുന്നു.
Reactions

Post a Comment

0 Comments