കാസർകോട്:22 വയസുകാരനെ വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വിദ്യാനഗർ പൊലീസ് പരിധിയിലെ പട്ള കുതിരപ്പാടിയിലെ ശങ്കരപട്ടാളിയുടെ മകൻ ഹരികൃഷ്ണയാണ് മരിച്ചത്. വൈകിട്ട് 6.45 മണിയോടെയാണ് സംഭവം. വിദ്യാനഗർ പൊലീസ് കേസെടുത്തു.
0 Comments