Ticker

6/recent/ticker-posts

ഗണേശോത്സവ ഘോഷയാത്ര : പടക്കം പൊട്ടിച്ച 300 ഓളം പേർക്കെതിരെ കേസ്

കാസർകോട്:ഗണേശോത്സവ ഘോഷയാത്രയോടനുബന്ധിച്ച് പടക്കം പൊട്ടിച്ച 300 ഓളം പേർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. മല്ലികാർജുന ക്ഷേത്രത്തിൽ നിന്നും തായലങ്ങാടി വെങ്കിട്ടരമണ ക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്രയോടനുബന്ധിച്ച് നടന്ന യാത്രയിൽ പടക്കം പൊട്ടിച്ചതായാണ് കേസ്. കെ. എസ്. ആർ. ടി. സി ഡിപ്പോക്ക് സമീപം റോഡിൽ പൊലീസ് അനുമതിയില്ലാതെ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും തടസമുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിച്ചതായാണ് കേസ്.
Reactions

Post a Comment

0 Comments