നീലേശ്വരം : 84 വയസുള്ള വയോധികനെ വീട്ടിലെ
കിടപ്പ് മുറിയിൽ സീലിംഗിൻ്റെ ഹുക്കിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. നീലേശ്വരം മന്ദം പുറത്തെ എം. വിജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് കണ്ടത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. ഭാര്യ: എ.പത്മാക്ഷി.
0 Comments