Ticker

6/recent/ticker-posts

യുവതി ഭർതൃവീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : മാസങ്ങൾക്ക് മുൻപ് വിവാഹിതയായ
യുവതിയെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയ ആയമ്പാറയിലെ കൊള്ളിക്കൽ രവിയുടെ മകൾ കെ. നന്ദന 21 യാണ് മരിച്ചത്. ഉദുമ 
അരമങ്ങാനത്തെ ഭർതൃവീട്ടിൽ ഇന്ന് ഉച്ചയോടെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ദേളി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നാല് മാസം മുൻപ് പ്രണയ വിവാഹമായിരുന്നു. നഴ്സായിരുന്നു. മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments