Ticker

6/recent/ticker-posts

32 കാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:32 വയസുകാരനെ
വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മഞ്ചേശ്വരം ബായാർ ബൽ പന ഗുരു മേലേ പഞ്ചേയിലെ സുരേഷ് 32 ആണ് മരിച്ചത്. 2 മണിക്കും 4 മണിക്കും ഇടയിലാണ് സംഭവം. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: രാജേശ്വരി.
Reactions

Post a Comment

0 Comments