കാഞ്ഞങ്ങാട് : യുവാവിനെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ട് കെട്ടറുത്ത് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. താമസ സ്ഥലത്തിന് മുന്നിലുള്ള മരത്തിൽ വൈകീട്ടോടെയായിരുന്നു തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഭീമനടി കുന്നുംകൈ മീശത്തോടിലെ ഭാസ്ക്കരൻ്റെ മകൻ ടി.വിനീദ് 36 ആണ് മരിച്ചത്. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
0 Comments