Ticker

6/recent/ticker-posts

ഹോസ്റ്റലിൽ താമസിക്കുന്നതിനിടെ യുവതിയെ കാണാതായി

നീലേശ്വരം :ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന യുവതിയെ കാണാതായതായി പരാതി. നീലേശ്വരം പൊലീസ് ഭർത്താവിൻ്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിന്തളം കാട്ടി പൊയിൽ സ്വദേശിനിയായ 26കാരിയെയാണ് കാണാതായത്. നീലേശ്വരത്തെ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. നീലേശ്വരത്ത് ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയെ ഇന്ന് രാവിലെ മുതൽ കാൺമാനില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments