Ticker

6/recent/ticker-posts

കോളേജ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

കാസർകോട്:കോളേജ് വിദ്യാർത്ഥിയെ കാണാതായതായി
 പരാതി. മംഗലാപുരം ശ്രീനിവാസ കോളേജിലെ മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥിയെയാണ് കാണാതായത്. പട്ള കുതിരപ്പാടിയിലെ പി.എ.ഇബ്രാഹീമിനെ 20 യാണ് കാണാതായത്. ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. പിതാവ് പി. എ. അബ്ദുൾ കരീമിൻ്റെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments